കരയുവാന്‍ എനിക്ക് ഇന്ന് ആവുന്നില്ല
ഒന്ന് കരയുവാന്‍ കഴിഞ്ഞു ഇരുന്നു എന്ക്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു
ചുറ്റിലും കാണുന്നു ഞാന്‍ ചിരിക്കുന്ന മുഖങളെ
ചിരിക്കുന്നു ഞാനും അപ്പോള്‍ എന്തിനു എന്ന് അറിയാതെ
എനിക്ക് ഒന്ന് കരയണം ....പൊട്ടി കരയണം ...
അടക്കി വെച്ചോരാ മനസ്സിന്‍ വിതുംപലുകള്‍
കടലിന്‍ തിരമാല പോലെ പുറത്തേക്കു ഒഴുക്കണം
ശാന്തം ആകും കടലിനെ നോക്കി എന്നപോലെ എന്നിട്ട്
ഒരു നിമിഷം എന്ക്കില്‍ ഒരു നിമിഷം എനിക്ക് ഒന്ന് ചിരിക്കണം
ഇല്ലാ....സമ്മതികില്ലാ...ആരും എന്നെ കരയിക്കാന്‍
ചുറ്റിലും സ്നേഹം കൊട്ടു മതിലു തീര്‍ക്കുന്നവര്‍
കയ്‌നിറച്ചു കിട്ടുമി സമ്മാനങള്‍ കണ്ട്ടു ഞാന്‍ ചിരിക്കണം
ചുറ്റിലും ചിരിക്കുന്ന ഈ മുഖങള്‍ ഒക്കെയും സത്യം എന്ന് ഞാന്‍ വിശ്വസ്സിക്കണം
കാലില്‍ അണിഞ ആ സ്വരണ പതസ്വരം കൊണ്ട്ടു
കാലു മുറിയുന്നു...ചോര കിനിയുന്നു...
ആരും കാണാതെ അതു മറച്ചുകൊന്ട്ടു
വയ്യാ ..... എനിക്ക് ഇനി ചിരിച്ചു കൊണ്ട്ടു ഒരു അടി നടക്കുവാന്‍
എല്ലാം വലിച്ചു എറിഞ്ഞു എനിക്ക് ഒന്ന് കരയണം
ആരും കാണാതോര മലമുകളില്‍ പോയീ
അലമുറയിട്ടു ഒന്ന് കരയണം എനിക്ക് ....
ശാന്തം ആകും കടലിനെ നോക്കി എന്നപോലെ
എന്നിട്ട് ഒരു വട്ടം എനിക്ക് ഒന്ന് ചിരിക്കണം
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2575040658746826997

No comments:
Post a Comment