പള്ളി മണികള്‍ മുഴങുന്നു എന്‍ കാതില്‍
കത്തി തീരുമീ മെഴുകു തിരികളോട് ഒപ്പം
നില്‍ക്കുന്നു നാന്‍ ഈ അല്താര തന്‍ മുന്നില്‍...
എന്നിട്ടും എന്‍ മനമോ നിന്‍ അരുകില്‍ കൃഷ്ണാ ....
കാതോര്‍ക്കുന്നതോ നിന്‍ ഓടാകുഴല്‍ നാദത്തിനു ആയും ...
തേടി നടന്നോരെന്‍ പ്രണയം നിന്‍ അരുകില്‍ മാത്രം എന്ന സത്യം ...
തിരിച്ചു അറിഞ്ഞു നാന്‍ വിതുമ്പുന്നു ...
ആ മെയ്യ് ഒന്ന് പുല്‍കാന്‍ കൊതിക്കുന്നു
ഓടിവന്ന് ആ കഴുത്തില്‍ ഒരു കൃഷ്ണ തുളസ്സി മാല ഇടാന്‍ കൊതിച്ചരെന്നെ
തടഞ്ഞു നിര്‍ത്തും ഈ കൈയ് വിലങ്ങുകല്‍ നീ കാണുന്നില്ലേ ...
കോര്‍ത്തരീ മാലയും ആയി ..തിരിഞ്ഞു നടക്കും എന്‍ കണ്ണുകള്‍
പിന്നെയും പിന്നെയും നിന്നെ...തിരിഞ്ഞു നോക്കുന്നത് നീ അറിയുന്നു ഇല്ലേ .....
പാതി വഴിയില്‍ ഇന്നു ഉപേഷിച്ചു ഈ ...
കൃഷ്ണ തുളസ്സി മാല നാന്‍ പോകുമ്പോള്‍ ...
അറിയുക നീ എന്റ്റെ ആല്മാവിന്‍ ശ്രീ കോവിലില്‍ ...
ഇന്ന് ഉടയാത്ത ഒരു വിഗ്രഘം പോലെ എന്ന്...
കാത്തു സൂഷിക്കുന്നു നാന്‍....നിന്നെ എന്‍ ഈശ്വരന്‍ ആയീ
ആരോരും അറിയാതെ ...ആരോടും പറയാതെ ...
എന്നും നിനക്കു ആയി ഒരു മാല നാന്‍ കോര്‍ക്കുന്നു ....
ആരും അറിയാതെ നിന്‍ കഷുത്തില്‍ നാന്‍ അതു ചാര്‍ത്തുന്നു......
പറയുന്നു എന്‍ പരിഭവങള്‍ നിന്നോട്...പിന്നെ
ഒരിക്കലും ആര്‍ക്കും കെടുത്താന്‍ ആവാത്ത...
ഒരു തിരി നിന്‍ മുന്നില്‍ കത്തിച്ചു ..
അടയ്ക്കുന്നു നാന്‍ എന്‍ മനസ്സിന്‍ ശ്രീ കോവില്‍ ....
എല്ലാം ഷെമിക്കും ഈശ്വരന്‍ നീ എനിക്ക് എന്ക്കിലും ...എന്‍ കൃഷ്ണാ .....
ഒരിക്കല്‍ ആ പാദത്തില്‍ ...എനിക്ക് എന്‍ മുഖം ഒന്നു അമര്‍ത്തണം...
എന്നിട്ട് എന്‍ കണ്ണുനീരാല്‍ ...ആ പാതം എനിക്ക് ഒന്നു കഴുകണം ...
എന്‍ മനം അറിയുന്നോരി ഈശ്വരന്മാര്‍ ഒക്കെയും...
അടുത്ത ജന്മത്തില്‍ എന്ക്കിലും എന്നെ നിന്‍ രാധ ആയീ
ജനിപ്പിച്ചിടും എന്ന് വെറുതെ ഓര്‍ത്തു എന്ക്കിലും .....
ഈ ജന്മം ഒരു മെഴുകുതിരി ആയീ ഉരുകി തീരട്ടെ നാന്‍ ...
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2583029652252188917

No comments:
Post a Comment