
നാന്‍ കാത്തു ഇരിക്കട്ടെ നിന്നെ ....
അറിയാം നീ വരില്ല എന്ക്കിലും ...
വെറുതെ ഈ പൂത്തോട്ടതിന്‍ നടുവില്‍ നിന്ന് നാന്‍ ......
അകലേക്ക് മിഴികള്‍ പായിക്കുന്നു .....
ഒരു കാട്ടു മുല്ല പൂവ് ഇറത്തു ....
എനിക്കു അയീ ....
എന്‍ മുടിയില്‍ ചൂടിക്കാന്‍ അയീ ...
ഇന്നു എന്‍ പകല്‍ സ്വപ്പനത്തില്‍
എന്ക്കിലും നീ വരും എന്ന് ഓര്‍ത്തു .......
അറിയുന്നില്ല അല്ലേ നീ എന്‍ മനം ഇപ്പോള്‍...
കാണുന്നില്ല അല്ലേ നീ എന്‍ മിഴികള്‍ ഇപ്പോള്‍....
കേള്‍ക്കുന്നില്ല അല്ലേ നീ എന്‍ സ്വരം ഇപ്പോള്‍....
നാം അകന്നു പോകാന്‍ വിധിച്ചൊരി ലോകത്ത് ...
ഇന്നു എന്‍ വിലാപത്തിനു എന്തു അര്‍ഥം അല്ലേ ....
അക്ഷരങളെ അര്‍ത്ഥമില്ലാത്ത വാക്കുകളില്‍
ഒളിപ്പിച്ചു വെച്ചൊരു നുണ കഥയും ആയി ....
വെറുതെ .....
എന്ക്കിലും നാന്‍ കാത്തു ഇരിക്കട്ടെ ഇന്നു എന്‍ സ്വപനത്തില്‍ .....
എന്‍ മുടിയില്‍ ചൂടിക്കാന്‍ ...ഒരുകാട്ടു മുല്ല പൂ ...
തേടി നിന്‍ കണ്ണുകള്‍ അലഞ്ഞു എന്ന് ....
ഇറത്തു ഒരു പൂവും ആയി എന്നെ തേടി നീ ഇന്നു നടന്നു എന്ന്....
പിന്നെ നിന്‍ ചുണ്ടിന്‍ നനവ് അറിഞ്ഞോര പൂവിനോട്
നീ എനിക്കു ആയീ ഒരു സ്വകാരിയം പറഞ്ഞു എന്ന്.....
വെറുതെ ....
വെറുതേ എന്ക്കിലും....ഓര്‍ക്കട്ടെ നാന്‍.....
പിന്നെ ഒളിപ്പക്കട്ടെ ....ഒരു ചെറു ചിരിയും ആയി എന്‍ പ്രണയം ...
വീണ്ടും ഒരു മയില്പീലി പോലെ എന്‍ മനസ്സില്‍ ഇന്ന്......
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2583405723883593973
1 comment:
Post a Comment