
പറയുവാനേറെ ഉണ്ടായിരുന്നിട്ടും,
ഒന്നും പറയാതെ പോയരമ്മ
ഉറക്കം വഴിയൊഴിഞ്ഞൊരാ രാത്രികളില്‍,
മുത്തശ്ശി പാടിയൊരാ താരാട്ടിലൊക്കെയും
പറയാതെ പോയൊരാ അമ്മ തന്‍ സ്വപ്നങ്ങള്‍
കുസൃതികാട്ടി കളിച്ചൊരാ പ്രായത്തില്‍നോവിച്ചില്ലോരാളും
പക്ഷെ പരിതപിച്ചു,അയ്യോ പാവം അമ്മയില്ലാ കുഞ്ഞെന്ന്.
കാലത്തിനോപ്പം ചൊവ്വേ വളര്‍ന്നപ്പോളും
അമ്മയില്ലാ കുഞ്ഞെന്ന വായ്മൊഴി വീണ്ടും
വാല്‍സല്യമെന്നാല്‍ 'അമ്മ'യെന്നറിഞ്ഞപ്പോള്‍
യാചിച്ചുവച്ഛനോടൊരു അമ്മക്കു വേണ്ടി..
അമ്മയെന്ന ഭാരം പേറി വന്നൊരു പോറ്റമ്മ
കാണിച്ചു കൊതിപ്പിച്ചു പിന്നെ അമ്മയെന്ന സ്നേഹം
പറയാതെയാണ്‍ നീ അന്നുപോയതെങ്കിലും
അറിയുകയമ്മേ പറയാനുണ്ടേറെയിന്ന്
ചോതിച്ചൊതൊക്കെയുംവാങ്ങിത്തന്നൊരച്ഛന്
വാങ്ങാന്‍ കഴിയാതെ പോയതു നിന്നെ മാത്രം...
ഒന്നും പറയാതെ പോയരമ്മ
ഉറക്കം വഴിയൊഴിഞ്ഞൊരാ രാത്രികളില്‍,
മുത്തശ്ശി പാടിയൊരാ താരാട്ടിലൊക്കെയും
പറയാതെ പോയൊരാ അമ്മ തന്‍ സ്വപ്നങ്ങള്‍
കുസൃതികാട്ടി കളിച്ചൊരാ പ്രായത്തില്‍നോവിച്ചില്ലോരാളും
പക്ഷെ പരിതപിച്ചു,അയ്യോ പാവം അമ്മയില്ലാ കുഞ്ഞെന്ന്.
കാലത്തിനോപ്പം ചൊവ്വേ വളര്‍ന്നപ്പോളും
അമ്മയില്ലാ കുഞ്ഞെന്ന വായ്മൊഴി വീണ്ടും
വാല്‍സല്യമെന്നാല്‍ 'അമ്മ'യെന്നറിഞ്ഞപ്പോള്‍
യാചിച്ചുവച്ഛനോടൊരു അമ്മക്കു വേണ്ടി..
അമ്മയെന്ന ഭാരം പേറി വന്നൊരു പോറ്റമ്മ
കാണിച്ചു കൊതിപ്പിച്ചു പിന്നെ അമ്മയെന്ന സ്നേഹം
പറയാതെയാണ്‍ നീ അന്നുപോയതെങ്കിലും
അറിയുകയമ്മേ പറയാനുണ്ടേറെയിന്ന്
ചോതിച്ചൊതൊക്കെയുംവാങ്ങിത്തന്നൊരച്ഛന്
വാങ്ങാന്‍ കഴിയാതെ പോയതു നിന്നെ മാത്രം...
"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=9
കവിതകള്‍
No comments:
Post a Comment