അച്ചാ അറിയുക ഞാന്‍ അറിഞ്ഞിരുന്നു....
സുഖം ഇല്ലാതെ കിടന്നു ഉറങ്ങിയ രാവുകളില്‍ ഒക്കെയും
ഒച്ച ഉണ്ട്ടകാതെ എന്‍ അരുകില്‍ പലവട്ടം
വന്നു പോയ നിന് കാലടി ശബ്തവും
എന്‍ നെറ്റി തഴുകിയ നിന് വിരലിന് ചുടും ...
അച്ചാ അറിയുക.. ഞാന്‍ വായിച്ചിരുന്നു ...
നിന് കണ്ണുകള്‍ തെറ്റുകള്‍ കാണിച്ചപ്പോള്‍ ഒക്കെയും
എന്നോട് പറയാതെ പറഞ്ഞ നിന് ശാസനകള്‍
അച്ചാ അറിയുക ഞാന്‍ കണ്ട്ടിരുന്നു
നല്ല വാക്കുകള്‍ മറ്റു ഉള്ളവര്‍ ചൊല്ലിയപോള് ഒക്കെയും
നിന് ചുണ്ട്ടില് വിരിഞ്ഞോര പുഞ്ചിരി
വന്നത് നിന് ആല്മാവില് നിന്ന് തന്നെഎന്ന്
എന്ക്കിലും അച്ചാ... നമ്മുക്ക് അറിഞ്ഞില്ല
എന്ന് നടിച്ചു പൊട്ടി ചിരിക്കാം ഇപ്പോള്‍....
കണ്ണു കലങിയപോള് ഒക്കെയും ഞാന്‍
കണ്മഷിയെ കുറിച്ചു പറഞ്ഞോര പരാതികളും ....
പിന്നെ കണ്ണില്‍ പോയ ഒരു കരടിനെ കുറ്റം പറഞ്ഞു നീ ...
ചേര്‍ത്തു പിടിച്ചപ്പോള്‍ ഒക്കെയും ഞാന്‍ കേട്ട ...
നിന് നെഞ്ചിന് തേങ്ങലും ....
കഴിഞ്ഞ ജന്മത്തില് ഞാന്‍ ചെയ്ത സുകൃതമോ
അതോ ഈ ജന്മം എനിക്കായീ ഈശ്വരന് തന്ന ദാനമോ നീ
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2581201306149118197

No comments:
Post a Comment