
തിരികെ വരുവാന്‍ ആയിരുന്നില്ലാ ....
എല്ലാം ഉപേഷിച്ചു ...
കടലിന്റ്റെ ആഗതതയിലേക്ക്
മറവിയുടെ ആഴം തേടി
ഞാന്‍ യാത്ര ആയത് .....
എന്നിട്ടും ....
കടലില്‍ വീണ പാഴ്വസ്തുവിന്റ്റെ വിധി എന്നെ ......
തിരികെ എത്തിക്കുന്നു .....
വിണ്ടും, ....
നീ എന്ന തീരത്തെക്കു .......
ഭാരം ഇല്ലാത്ത ...
ശൂന്യം ആയ ....അവ്സ്ഥക്കു ....
കടലിന്റ്റെ ആഗതതയിലേക്ക് ....
എത്തപ്പെടാന്‍ ആവുന്നില്ല .....എന്നത് ആണോ സത്യം .....
അറിയില്ല എനിക്ക് .....
എന്ക്കിലും ....
അടുത്ത തിരമാലക്ക് ഒപ്പം ..
വിണ്ടും ഞാന്‍
കടലിന്റ്റെ ആഴങളിലേക്ക്
പോകാന്‍ ശ്രമിക്കും മുന്‍പ്പ് .....
ഒന്ന് കൂടി ..
കണ്ണുകള്‍ ഇറുകി അടച്ചു ......
എന്റ്റെ പ്രിയപ്പെട്ട തീരമേ .....
ഒരിക്കല്‍ കൂടി .....
ഒന്ന് പുല്കട്ടെ നിന്നെ ഞാന്‍......
http://www.orkut.com/CommMsgs.aspx?cmm=27013054&tid=5209618587895652597&start=1
1 comment:
കണ്ണുകള്‍ ഇറുകി അടച്ചു ......
എന്റ്റെ പ്രിയപ്പെട്ട തീരമേ .....
ഒരിക്കല്‍ കൂടി .....
ഒന്ന് പുല്കട്ടെ നിന്നെ ഞാന്‍......
Well
Post a Comment