
അക്ഷരങ്ങളാല്‍ നീ തന്ന ഈ ഓണകോടി കൊണ്ട്
ഞാന്‍ എന്റ്റെ ഹ്രദയത്തെ പുതപ്പിക്കുന്നു
ഇതിലെ ഓരോ അക്ഷരത്തെയും
പൂത്തോട്ടത്തിലെ ഓരോ പൂവിന്റ്റെയും
പേരിട്ടു ഞാന്‍ വിളിക്കും
ഈ കവിതകൊണ്ട്
എന്റ്റെ ഹ്രദയത്തില്‍ ഞാന്‍ അങ്ങനെ
ഒരിക്കലും മായാത്ത ഒരു പൂക്കളം തീര്‍ക്കും..
ഇനിയുള്ള ഓരോ ഓണത്തിലും
നിലാവിനോടും നക്ഷത്രങ്ങളോടും
ഞാന്‍ പറഞ്ഞുകൊന്ടെയിരിക്കും
നീ തന്ന ഈ ഓണകൊടിയുടെ കഥ
http://www.orkut.com/Main#CommMsgs?cmm=27013054&tid=5375377597916971963
1 comment:
പാവം കൂട്ടുകാരന്‍...
ഇനിയവന്‍ ശരിക്കും ഓണക്കോടി
തരുമ്പോള്‍
ശ്രുതി എന്തായിരിക്കും
എഴുതുന്നതെന്നറിയാന്‍ ആകാംഷയുണ്ട്...
Post a Comment