എല്ലാവരും ഓണത്തെ കുറിച്ചു പറയുന്നു ...
കേട്ട് കേട്ട് എന്റ്റെ തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു..
ഓണത്തെക്കുറിച്ച് പറയുമ്പോള്‍ നുറു നാവുകള്‍ ഉള്ള
നാട്ടിലെ കൂട്ടുകാരിയെ എന്തിനോ മനപൂര്‍വ്വം
ഞാന്‍ ഒഴിവാക്കുന്നിപ്പോള്‍...
നീല കണ്ണുകളും ..സ്വര്‍ണ്ണ മുടിയും ഉള്ള കൂട്ടുകാരിയോട്
ഞാന്‍ എന്തോ ഓണത്തെക്കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല ...
എന്ക്കിലും വീഞ്ഞിനെക്കാള്‍ മധുരം പായസത്തിനു ഉണ്ടെന്നു
ഓണത്തിന്റ്റെ അന്ന് അവളോട് വെറുതെ തര്‍ക്കിക്കാനായി
എനിക്ക് ഇത്തിരി സമയം കണ്ടെത്തണം....
ഓണം ആഘോഷിക്കുന്ന
എല്ലാവരോടും ഉള്ള വാശി തീര്‍ക്കാന്‍ എന്നപ്പോലെ
പിന്നെ ആ മഞ്ഞുമലകളില്‍
ഇത്തിരിനേരം ആരും കാണാതെ എനിക്ക് ഒളിക്കണം...
പിന്നെ എല്ലാവരെയും അസുയപ്പെടുത്താന്‍.....
ഒരുപാടു വര്‍ണ്ണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു കഥ ഉണ്ടാക്കനമെനിക്ക് ...
അതുകേട്ട് ....നാട്ടില്‍ ഉള്ള കൂട്ടുകാരി അസ്സുയപെട്ടു പറയണം ...
ഞാന്‍ എന്ത് ഭാഗ്യവതി എന്ന്....
അവള്‍ മാത്രമോ....
എല്ലാവരെയുംകൊണ്ടും ..പറയിക്കും ഞാന്‍ ....
ഞാന്‍ എന്ത് ഭാഗ്യവതി എന്ന്....
അങ്ങനെ... നോക്കു...എനിക്കും ഒരു ഓണകഥ ഉണ്ടായതു....
അവസാനിച്ചിട്ടില്ല..
തുടര്‍ന്ന് കൊണ്ടേയിരിക്കും ഈ കഥ ..ഇങ്ങനെ...
http://www.orkut.com/Main#CommMsgs?cmm=27013054&tid=5375867353060532469

1 comment:
സത്യത്തില്‍ താങ്കള്‍ എത്ര ഭാഗ്യ വതിയാണ്
കഥയിലെ കാമ്പ് കൊള്ളാം ഇഷ്ടപ്പെട്ടു
Post a Comment