
നിന്റ്റപ്രണയത്തിനു മുല്ല പൂവിന്റ്റെ സുഗന്തമാണ് ...
എനിക്കത് പാല പൂവിന്റ്റെ ലഹരിയാണ്...
നീ എന്നെ പ്രണയിക്കുക....
പ്രണയിച്ചു കൊണ്ടേയിരിക്കുക....
എന്റ്റെ മനസ്സ് തേങ്ങുംപോളൊക്കെയും...
എന്നെ നിന്റ്റെ നെച്ചോട് ചേര്‍ത്ത് ഇറുകി പിടിക്കുക..
എന്റ്റെ നിറുകയില്‍ നീ നിര്‍ത്താതെ ച്ചുംബിച്ചുകൊണ്ടേയിരിക്കുക..
നിന്റ്റെ കരവലയ്ത്തിനുള്ളില്‍
കളി പാട്ടം നഴ്ട്ടപ്പെട്ട കുട്ടിയെപ്പോലെ
എനിക്ക് വാവിട്ടു കരയണം..
നിന്റ്റെ കരവലയത്തില്‍ നിന്നും
കൌസലകാരിയായ കാമുകിയെപ്പോലെ
എനിക്ക് കുതറി മാറണം...
നിനക്ക് മായിക്കാനായി...
നെറ്റിയില്‍ എനിക്കൊരു വലിയ ചുമന്ന കുക്കുമ പൊട്ടു തൊടണം
നിനക്ക് പൊട്ടിക്കാനായി..
കയ് നിറയെ എനിക്ക് കുപ്പിവളകള്‍ ഇടണം....
എനിക്ക് നിന്റ്റെ പ്രണയിനിയാവണം ...നിന്റ്റെ മാത്രം പ്രണയിനിയാവണം ..
നിനക്ക് അല്ലാതെ മറ്റാര്‍ക്കും
എന്നെ ഇങ്ങനെ പ്രണയിക്കാനാവില്ലന്നറിഞ്ഞിട്ടും ...
കാര്‍മേഘങള്‍ക്ക് ഇടയില്‍ മറഞ്ഞു നിന്ന്
എന്നെ ഒളിഞ്ഞു മാത്രം നോക്കുന്നുവോ നീ ...??
7 comments:
Ezhu simhangale putiya rathathil avan vannu ninne pulkate
ennum avan pranayam nukaran ninaku punyamundakate
വലിയ ചുവന്ന കുങ്കുമപൊട്ടിട്ട്
കസവുഞോറിവച്ച പട്ടുപാവടയിട്ട്
കൈനിറയെകുപ്പിവളയിട്ട്
പദസരംകിലുക്കി
പുഴയോരത്തും പുല്‍മേട്ടിലും
സ്വപ്നം വിടരും മിഴികളുമായി
നീ കാത്തു നില്‍ക്കുക.
കല്പാന്തകാലത്തോളം
നിന്നെ പ്രണയിക്കാന്‍,
കാര്‌മേഘങ്ങള്‍ക്കിടയില്‍ കൂടി
ഒളിഞ്ഞ് നോക്കി പുഞ്ചിരിച്ച്
മധുരചുംബനങ്ങളുംകാത്തുവച്ച്
പ്രണയിക്കാനെന്നുമുണ്ടാവുമവന്‍.
സഫലമാവട്ടെ പ്രണയസ്വപ്നങ്ങള്‍
pranayam verum bhramanu...enna thiricharivil ethumbol ....
enneyum sradhikkumallo? blog nokkuka..comment ariyikkuka
Pra - Nayam...!
Manoharam, Ashamsakal...!!!
വിടരാതെപോയ പ്രണയത്തിന്
ബുഷ്റ എടത്തനാട്ടുകര: നീ എന്നെ പ്രണയിക്കുക ...
bushrarahman.blogspot.com/2011/10/blog-post_774.html
ഈ ബ്ലോഗില്‍ നോക്കിക്കേ.....ഇതേ പോസ്റ്റ് അതുപോലെ തന്നെ അതിലും ഉണ്ട്....
കുറെ വർഷങ്ങൾക്കു ശേഷം എഴുത്തിനെ പ്രണയിച്ചവൾ ശ്രുതി....
Post a Comment