ഞാന്‍ പ്രണയിക്കുക ആയിരുന്നു നിന്നെ .....
നിന്നെ തഴുകി പോയ ഇളം കാറ്റിനോട് ...
ഞാന്‍ അന്ന് ആരും കേള്‍ക്കാതെ പറഞ്ഞിരുന്നു ...
എന്നെയും ഒന്ന് തഴുകി പോകു എന്ന് ....
നക്ഷത്രങളോട് എനിക്ക് അസൂയ തോന്നിയിരുന്നു അന്ന് .....
എന്നെ ദേഷ്യംപിടിപ്പിച്ചപോള് ഞാന്‍ അറിയാതെ ....
നിന്റ്റെ മുഖത്ത് നീ ഒളിപ്പിച്ച ചിരി ....
അവര്‍ക്ക് അല്ലേ അന്ന് കാണാന്‍ കഴിഞ്ഞുള്ളു ...
നിന്നെ വട്ടമിട്ടു പറന്ന കിളികളെ .....
അന്ന് ഞാന്‍ കൊതിയോടെ നോക്കി നിന്നിരുന്നു ...
നിറ്റെ സ്വരം അവര്‍ക്ക് അല്ലേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു ..
നീ ആരാധനയോടെ നോക്കി നിന്ന പൂത്തോട്ടവും വയലുകളും ...
പിന്നീട് എന്റ്റെ സ്വപ്നങളിലെ നിത്യസന്ദര്ശ്കര് ആയപ്പോള്‍
നിറ്റെ പാദം പതിഞ്ഞ മണ്ണിനോട് പോലും ...എനിക്ക് അസുയ തോന്നി ....
ഒരു വട്ടം എന്ക്കിലും എന്റ്റെ നെഞ്ചോട് ചേര്‍ന്നിരുന്നു
എന്ക്കില്‍ എന്ന്...ഞാന്‍ ആശ്ശിച്ചിരുന്ന നിറ്റെ നിസ്വസസങള്
ഏറ്റു വാങ്ങുന്ന പ്രകൃതിയോട് പോലും ...
എനിക്ക് അപ്പോള്‍ പ്രണയം തോന്നിയിരുന്നു ....
പൂത്തോട്ടതില് നിന്ന ആ മനോഹരമായ പനിനീര് പൂവിനെ
നീ അന്ന് തഴുകുന്നത് കണ്ട്ടു എത്രയോ വട്ടം
പിന്നെ ഞാന്‍ അവയേ ചുംബിച്ചുവെന്നോ .....
നേരിട്ടു കാണാത്ത നിറ്റെ കണ്ണില്‍ നോക്കി ...
എത്രയോ വട്ടം ഞാന്‍ സ്വപ്നം കണ്ട്ടുവെന്നോ ...
എന്റ്റെ അരുകില്‍ ഒരിക്കല്‍ പോലും വരാത്ത നിറ്റെ കാതില്‍
എത്രയോ വട്ടം ഞാന്‍ സ്വകാരിയം പറഞ്ഞുവെന്നോ .....
എന്നെ തഴുകി പോയ ഇളം കാറ്റില്‍ ....എന്റ്റെ മുടിയിഴകള്‍ ഒതുക്കിയ
നിറ്റെ വിരലിന്റ്റെ സ്പര്സനം എത്രയോ വട്ടം ഞാന്‍ അറിഞ്ഞുവെന്നോ ....
എത്രയോ വട്ടം നീ അറിയാതെ പിന്നെ ആ നെച്ചില്‍ ....
ഞാന്‍ എന്റ്റെ മുഖം ഒളിപ്പിച്ചുവെന്നോ ....
നിറ്റെ വിരലുകള്‍ പതിഞ്ഞ അക്ഷരങളെ .....എന്റ്റെ വിരലുകള്‍
വീണ്ടും വീണ്ടും തലോടുംപോള് ...അറിയുന്നു ഞാന്‍....ഇന്ന്....
എന്നെ തന്നെ മറന്നു നിന്നെ ഞാന്‍.....
പ്രണയിക്കുക തന്നെ ആയിരുന്നു എന്ന് ...
http://www.orkut.com/CommMsgs.aspx?cmm=27013054&tid=5210524856059879669&start=1

4 comments:
പ്രണയാതുരമായ വരികള്‍...
അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കൂ...
:)
പ്രേമം ഭ്രാന്താകുന്നു....ഭ്രാന്തു പോലെ പ്രേമവും പലതരത്തിലുണ്ട്...........സോക്രട്ടീസ്....
sharikkum njan parayanaagrahicha kaaryangal pole
can i copy n use this?
if yes
pls post a comment
നിന്റെ വിരലുകള്‍ പതിഞ്ഞ അക്ഷരങളെ .....എന്റെ വിരലുകള്വീണ്ടും വീണ്ടും തലോടുംപോള് ...അറിയുന്നു ഞാന്‍....ഇന്ന്....എന്നെ തന്നെ മറന്നു നിന്നെ ഞാന്‍.....പ്രണയിക്കുക തന്നെ ആയിരുന്നു എന്ന് ...
പ്രണയത്തെ പ്രണയമായ വരികളാല്‍ കുറിച്ചിട്ട
സുഹൃത്തിന് ആശംസകള്‍....
Post a Comment